സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI) ഉപഭോക്താക്കള്‍ : പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 31 നാണെന്ന് എസ് ബി ഐ അറിയിച്ചു. മാര്‍ച്ച് 31നുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്ത ഉപഭോക്താക്കള്‍ ഉടൻ പൂർത്തിയാക്കണമെന്നും അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റിലാണ് https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഈ വിവരങ്ങള്‍ നല്കിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് customercare@sbicard.com മെയില്‍ അയക്കാവുന്നതാണ് .കൂടാതെ 18601801290 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറിലേക്ക് വിളിക്കാവുന്നതാണ് .
ഇത്തരത്തിൽ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവരുടെ അക്കൗണ്ട് പ്രവർത്തന രഹിതമാകാൻ സാധ്യതയുണ്ട്.
Discussion about this post