പയ്യോളി: എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടി പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂളിനാണ്. ഇത്തവണ 730 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
125 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 29 പേർ 9 എ പ്ലസുകൾ കരസ്ഥമാക്കി.
Discussion about this post