പൊയിൽക്കാവ്: കോരാരി ശ്രീമതി ടീച്ചർ (93) (റിട്ട. പ്രധാനധ്യാപിക, തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ പി സ്കൂൾ) അന്തരിച്ചു.
ഭർത്താവ്: പരേതനായ വേലായുധൻ
മക്കൾ: ബേബിസുന്ദർരാജ് (സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, കേരള എൻജിഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കെജിഒഎ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എഎംഎൽപി സ്കൂൾ),
മരുമക്കൾ: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ ജിഎഫ്എൽപി സ്കൂൾ), കെ പി ശിവാനന്ദൻ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ കൊമേഴ്സ്യൽ ടാക്സ് ), ബേബി സിന്ധു (അധ്യാപിക, സെയ്ൻ്റ് ഫ്രാൻസിസ് സ്കൂൾ ബാംഗ്ലൂർ),
സഹോദരങ്ങൾ: പെരൂളി മേടയിൽ ബാബു സത്യനാഥ്, ചന്ദ്രമതി (റിട്ട. അധ്യാപിക), പെരൂളി മേടയിൽ പത്മനാഭൻ , സുശീല തട്ടും പുറത്ത്, ബാലാമണി
Discussion about this post