പയ്യോളി: അയനിക്കാട് ശ്രീ നാരായണ ഭജന സമിതി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും പുനഃപ്രതിഷ്ഠയും ചടങ്ങുകൾക്ക് തുടക്കമായി. മെയ് 29 ന് ആരംഭിച്ച ചടങ്ങുകൾക്ക് ജൂൺ 9 ന് വ്യാഴാഴ്ച സമാപനമാവും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ നമ്പ്യാത്ത് ഉദയ ജ്യോതി, മേൽശാന്തി എം ജി സുഭഗൻ എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ജൂൺ 6ന് തിങ്കളാഴ്ച അഷ്ടബന്ധ ലേപനത്തോടെ പ്രതിഷ്ഠാ സ്ഥാപനം നിർവഹിക്കപ്പെടും.
ജൂൺ 2 വ്യാഴാഴ്ച നാലാം ദിവസം രാവിലെ 5.30 ന് ഗണപതിഹോമം, മുളപൂജ -3, ന്യായ ശാന്തി ഹോമം, ചോരശാന്തിഹോമം, കലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം കുണ്ഡശുദ്ധി, മണ്ഡപ ശുദ്ധി, അത്താഴപൂജ, രാത്രി 7 ന് ഭജന

3 ന് വെള്ളിയാഴ്ച അഞ്ചാം ദിവസം രാവിലെ 5.30 ന് ഗണപതിഹോമം, മുളപൂജ -3, തത്വഹോമം, തത്വകലശപൂജ, ദ്രവ്യകലശപൂജ, പരികലശപൂജ, തത്വകലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം അധിവാസഹോമം, അത്താഴപൂജ, രാത്രി 7 ന് പ്രഭാഷണം ചെറുവാച്ചേരി രാധാകൃഷ്ണൻ വിഷയം ക്ഷേത്ര ഉപാസന

4 ന് ശനിയാഴ്ച ആറാം ദിവസം രാവിലെ 5.30 ന് ഗണപതിഹോമം, അധിവാസം വിടർത്തിപൂജ, മുളപൂജ -3, ബിംബശുദ്ധികലശപൂജ, അനുജ്ഞാകലശം, അനുജ്ഞാബലി, വൈകുന്നേരം ചതുർത്ഥത്തിന് മുളയിടൽ, പ്രാർഥന, അത്താഴപൂജ,രാത്രി 7 ന് പ്രഭാഷണം ചെറുവാച്ചേരി രാധാകൃഷ്ണൻ വിഷയം നമ്മുടെ ആചാര അനുഷ്ഠാനങ്ങൾ


5 ന് ഞായറാഴ്ച ഏഴാം ദിവസം രാവിലെ 5.30 ന് ഗണപതിഹോമം, മുളപൂജ -3, ജലദ്രോണി, കുംദേശ കർക്കരി കലശപൂജകൾ, ബ്രഹ്മകലശപൂജ, സംഹാരതത്വഹോമം, സംഹാരതത്വകലശപൂജ, വലിയപാണി, സംഹാരതത്വകലശാഭിഷേകം, ജീവകലശപൂജ, ജീവോദ്വാസനം, ബിംബശുദ്ധി, നിദ്രാകലശപൂജ ശയ്യാപൂജ, വിദ്യേശ്വര കലശപൂജകൾ,
വൈകുന്നേരം ശിരസ്തത്വഹോമം, ചക്രാബ്ജപൂജ, ഗോദോഹനം, അധിവാസഹോമം, ധ്യാനാധിവാസം, രാത്രി 7 ന് ഭജന
വൈകുന്നേരം ശിരസ്തത്വഹോമം, ചക്രാബ്ജപൂജ, ഗോദോഹനം, അധിവാസഹോമം, ധ്യാനാധിവാസം, രാത്രി 7 ന് ഭജന

6 ന് തിങ്കളാഴ്ച എട്ടാം ദിവസം രാവിലെ 4.30 ന് ഗണപതിഹോമം, അധിവാസം വിടർത്തിപൂജ
വലിയപാണി, പ്രാസാദശുദ്ധി, പ്രാസാദപ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, മുളപൂജ -3, ബിംബകലശാദികൾ എഴുന്നള്ളിക്കൽ (6.43 നും 7.06 നും മധ്യേ ശുഭമുഹൂർത്തത്തിൽ), പ്രതിഷ്ഠ (അഷ്ടബന്ധലേപനം), പ്രതിഷ്ഠ കലശാഭിഷേകങ്ങൾ, ഉപദേവതാ പ്രതിഷ്ഠകൾ, ഗുരുപാദുക പ്രതിഷ്ഠ, പ്രതിഷ്ഠാബലി, ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെ പ്രസാദ ഊട്ട്, ആചാര്യദക്ഷിണ, ദീപസ്ഥാപനം, നടഅടയ്ക്കൽ, നടയ്ക്കൽ പൂജ, രാത്രി 7 ന് ഭജന

വലിയപാണി, പ്രാസാദശുദ്ധി, പ്രാസാദപ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, മുളപൂജ -3, ബിംബകലശാദികൾ എഴുന്നള്ളിക്കൽ (6.43 നും 7.06 നും മധ്യേ ശുഭമുഹൂർത്തത്തിൽ), പ്രതിഷ്ഠ (അഷ്ടബന്ധലേപനം), പ്രതിഷ്ഠ കലശാഭിഷേകങ്ങൾ, ഉപദേവതാ പ്രതിഷ്ഠകൾ, ഗുരുപാദുക പ്രതിഷ്ഠ, പ്രതിഷ്ഠാബലി, ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെ പ്രസാദ ഊട്ട്, ആചാര്യദക്ഷിണ, ദീപസ്ഥാപനം, നടഅടയ്ക്കൽ, നടയ്ക്കൽ പൂജ, രാത്രി 7 ന് ഭജന

7 ന് ചൊവ്വാഴ്ച ഒമ്പതാം ദിവസം രാവിലെ 4.30 ന് ഗണപതിഹോമം, നടയ്ക്കൽ പൂജ -3, മുളപൂജ -3, പരിവാരപ്രതിഷ്ഠാ, മാതൃക്കളുടെ പ്രതിഷ്ഠ, നിർമാല്യധാരി പ്രതിഷ്ഠ, വലിയ ബലിക്കൽ പ്രതിഷ്ഠ, സ്ഥല ശുദ്ധി, വൈകുന്നേരം കുണ്ഡശുദ്ധി, രാത്രി 7 ന് ഭജന
8 ന് ബുധനാഴ്ച പത്താം ദിവസം രാവിലെ 5.30 ന് ഗണപതിഹോമം, നടയ്ക്കൽ പൂജ -3, മുളപൂജ, പ്രായശ്ചിത്ത ഹോമം, ജലദ്രോണി, കുംഭേശ കർക്കരി പൂജ, തത്വഹോമം, തത്വകലശപൂജ, മണ്ഡപത്തിൽ ബ്രഹ്മകലശപൂജ, പരികലശപൂജ, വൈകുന്നേരം അധിവാസഹോമം, കലശാദിവാസം, രാത്രി 7 ന് ഭജന

9 ന് വ്യാഴാഴ്ച പതിനൊന്നാം ദിവസം രാവിലെ 4.30 ന് നടതുറക്കൽ, 5 ന് ഗണപതിഹോമം, 5.30 ന് അധിവാസം വിടർത്തിപൂജ, ഹോമകലശാഭിഷേകം, തത്വകലശാഭിഷേകം, ദ്രവ്യകലശാഭിഷേകം, അവസ്രാവപ്രോഷണം, ശ്രൂഭൂതബലി, ആചാര്യദക്ഷിണ എന്നിവ നടക്കും.

Discussion about this post