തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം. ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം പോലീസ് കണ്ട്രോള് സെല്ലിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
ഇതിന് പിന്നാലെ ക്ഷേത്രത്തില്‍ നിന്നും പോലീസ് ഭക്തരെ മാറ്റി. എന്നാല്‍ സന്ദേശം വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. ഗുരുവായൂര്‍ നെന്മിനിയില് താമസിക്കുന്ന സജീവന് കോഴിപ്പറമ്പില്‍ എന്നയാളായിരുന്നു ഫോണ്‍ ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post