കൊയിലാണ്ടി മുചുകുന്ന് എസ് ആർ ബി ടി എം ഗവണ്മെന്റ് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. നേരിട്ടുള്ള അഭിമുഖം 2022 സെപ്തംബർ 26 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ വെച്ച് നടക്കുന്നതാണ്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായവേണ്ടതാണ്.
Discussion about this post