പയ്യോളി : കൊളാവിപ്പാലത്തു പുതുതായി ആരംഭിച്ച സ്പാർക് പബ്ലിക്സ്കൂൾ റിട്ടയേർഡ് അധ്യാപിക റീന മനോഹരൻ ഉദ്ഘാടനം ചെയ്തു. നിഷ നാരായണൻ അധ്യക്ഷത
വഹിച്ചു. സുധാമണി, മനോഹരൻ, രേഖ ഹരിദാസ്, സുധ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. പ്ലേ ക്ലാസ്സ്, എൽ കെ ജി, യു കെ ജി എന്നീ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ
ആരംഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 7012805682,7994913486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Discussion about this post