പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൗഹൃദ ക്ലബ്ബ് ഉദ്ഘാടനവും മെൻ്റൽ ഹെൽത്ത് ക്ലാസും സംഘടിപ്പിച്ചു. ഡോ. ആർ രാഹുൽ ഉദ്ഘാടനവും ക്ലാസും നിർവ്വഹിച്ചു.
പി ടി എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് എം ഷൈമ, സൗഹൃദ കോ -ഓർഡിനേറ്റർ ആർ എസ് സിനി, എം ടി ഗീത പ്രസംഗിച്ചു.
Discussion about this post