
നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ സ്നേഹ കുടുംബശ്രീ പുതുവർഷം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്തംഗം ടി എം രജുല കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.


പി വി കെ റജുല അധ്യക്ഷത വഹിച്ചു. എ ഡി എസ് അംഗം പി പി സൈനബ പ്രസംഗിച്ചു.പി സ്മിത സ്വാഗതവും റീഷ്മ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ അംഗങ്ങളും കുട്ടികളും നൃത്തം മറ്റ് കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷിച്ചു.


Discussion about this post