പയ്യോളി: ശ്രീ നാരായണ ഭജനമഠം ഗവണ്മെന്റ് യു പി സ്‌കൂളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
2022 ജൂണ്‍ 2 ന് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നു.
ഒഴിവുകൾ- അഭിമുഖം
എല്‍ പി എസ് ടി – 2022 ജൂണ്‍ 2 രാവിലെ 9.30
യു പി എസ് ടി – 2022 ജൂണ്‍ 2 രാവിലെ 10.30
ജൂനിയർ ഹിന്ദി ടീച്ചർ – 2022 ജൂണ്‍ 2 രാവിലെ 11.30
പാർട്ട് ടൈം ഉറുദു ടീച്ചർ – 2022 ജൂണ്‍ 2 രാവിലെ 11.30
പാർട്ട് ടൈം സംസ്കൃതം ടീച്ചർ – 2022 ജൂണ്‍ 2 രാവിലെ 11.30
ഓഫീസ് അറ്റൻഡൻ്റ് – 2022 ജൂണ്‍ 2 രാവിലെ 11.30
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളോടും കൂടി സ്‌കൂൾ ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.
Discussion about this post