മുചുകുന്ന് : പ്രമുഖ സോഷ്യലിസ്റ്റും കേരള സ്റ്റേറ്റ് സർവ്വീസ് സെന്റർ നേതാവുമായിരുന്ന പടിഞ്ഞാറയിൽ ശിവാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. എൽ ജെ ഡി യുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ എം
കുഞ്ഞിക്കണാരൻ, എം പി അജിത, വി എം വിനോദൻ, ആർ വി ബാബു, രജിലാൽ മാണിക്കോത്ത്, എംകെ ലക്ഷ്മി. എന്നിവർ പ്രസംഗിച്ചു.
Discussion about this post