തിക്കോടി: യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രതീഷ് കണ്ണലം കണ്ടി യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അഡ്വ. അഖില സുജേഷ്, നൗഷാദ് മങ്കുണ്ടിൽ, കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി സോണി രാജ് മനയിൽ, വാർഡ് മെമ്പർമാരായ ബിനു കരോളി, സുവീഷ് പള്ളിത്താഴ, സി യു സി പ്രസിഡണ്ട് ഷഹനാസ്, നദീർ മങ്കുണ്ടിൽ ആദർശ് കുറുങ്കായ, രജീഷ് കുമാർ പള്ളിക്കര, റസാഖ് പുറക്കാട് എന്നിവർ പങ്കെടുത്തു
Discussion about this post