കൊയിലാണ്ടി: പോക്സോ കേസിൽ പ്രതി അറസ്റ്റിലായി. 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തൂവക്കോട് കിഴക്കേ വളപ്പിൽ ഹാരിസ് (46) ആണ് പിടിയിലായത്.
കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ കെ സുമിത്ത്കുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീഷ്മ, മുഹമ്മദാലി, സുജേഷ്, മണി, എഎസ്ഐ ശ്രീലത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.



































Discussion about this post