തിക്കോടി: കോഴിപ്പുറത്തെ കിടപ്പു രോഗിക്ക് സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ്.
സഹായ സംഖ്യ യൂണിറ്റ് പ്രസിഡന്റ് ശാന്ത കുറ്റിയിൽ കിടപ്പ് രോഗിയുടെ കുടുംബത്തിന് കൈമാറി. ഇബ്രാഹിം തിക്കോടി, ബാലൻ കേളോത്ത്, പി കെ ശ്രീധരൻ,
പി രാമചന്ദ്രൻ നായർ, രവി പുനത്തിക്കണ്ടി, അയനം രവീന്ദ്രൻ, മണിയോത്ത് ബാലകൃഷ്ണൻ, വനജ സംബന്ധിച്ചു.
Discussion about this post