പയ്യോളി : ഇരിങ്ങൽ മൂരാട് ഓയിൽമില്ലിന് സമീപം വി എം അഷറഫിന്റെയും, പാറച്ചാലിൽ ഷാഹിദയുടെയും മകൾ സെൻഹ ഫാത്തിമ (13) അന്തരിച്ചു. അയനിക്കാട് വൈദ്യനികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ്.
സഹോദരി : അർഷിദ.
മൂരാട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post