കൊല്ലം: പത്തനാപുരത്ത് മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി.
കല്ലടയാർ കുണ്ടയം കുറ്റിമൂട്ടിൽ കടവിൽ വീഡിയോ എടുക്കുന്നതിനിടെ സഹോദരങ്ങളടക്കം 3 കുട്ടികളാണ് ഒഴുക്കിൽ പെട്ടത്. കുണ്ടയം അഞ്ജന വിലാസത്തിൽ അനുഗ്രഹ, സഹോദരൻ അഭിനവ് ,പത്തനം തിട്ട കൂടൽ മനോജ് ഭവനിൽ അപർണ്ണ എന്നിവരാണ് ഒഴുക്കിൽ പെട്ടത്.അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. അപർണക്കായി തിരച്ചിൽ തുടരുന്നു.
Discussion about this post