പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി നടത്തുന്ന രണ്ടാംഘട്ട ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന് (വെള്ളി ) വൈകിട്ട് 2 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.
തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടിഉദ്ഘാടനം ചെയ്യും. വടകര എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ സി.കെ ജയപ്രസാദ് ക്ലാസ് നയിക്കും
Discussion about this post