കോഴിക്കോട് : കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.
നാളെ (ജൂൺ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.




































Discussion about this post