കണ്ണൂർ: ജില്ലയിൽ 4 വയസുകാരിയെ സ്ക്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. വളപട്ടണം സ്വദേശി കെ കെ അസീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി പഠിക്കുന്ന സ്ക്കൂളിലെ ബസ് ഡ്രൈവറാണ് ഇദേഹം.ആരും ഇല്ലാത്ത സമയം നോക്കി കുട്ടിയെ ഇയാൾ സ്ക്കൂൾ ബസിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Discussion about this post