

മൂടാടി : ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി ലഹരിയോട് ” നോ പറയാം ” പരിപാടി സംഘടിപ്പിച്ചു. മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഏരിയാ സെമിനാറിൽ

കൊയിലാണ്ടി എക്സൈസ് വനിതാ സിവിൽ ഓഫീസർ ബി എൻ ഷൈനി ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി ദിൽജിത്ത് അധ്യക്ഷത വഹിച്ചു. ഏരിയാ കൺവീനർ ടി ഷീബ പ്രസംഗിച്ചു. എം ആർ നാസ് സ്വാഗതവും, അലീന ഒ ടി നന്ദിയും പറഞ്ഞു.







































Discussion about this post