
കക്കോടി : കക്കോടി മുക്കിൽ പുണ്യശ്ശേരിയിൽ സരോജ ഗോപിനാഥൻ (68) അന്തരിച്ചു.
ഭർത്താവ്: പരേതനായ ചുണ്ടയിൽ കളത്തിൽ ഗോപിനാഥൻ നായർ (പാലക്കാട്)
മക്കൾ: പ്രസാദ്നായർ (ഖത്തർ), പ്രസീത.
മരുമക്കൾ: ബാബു രാജ് (കല്ലാച്ചി), പത്മിനി.
സഹോദരങ്ങൾ: കരുണാകരൻ നായർ, ശശിധരൻ നായർ, ഗോപിനാഥൻ (തിരുവള്ളൂർ), രവീന്ദ്രൻ നായർ ദ്രുബായ്), സുനിൽകുമാർ ന്യൂഡൽഹി), ദിനേശ് കുമാർ (കുന്ദമംഗലം), ഉഷാദേവി, ആര്യാദേവി.
സഞ്ചയനം വെള്ളിയാഴ്ച.






































Discussion about this post