പയ്യോളി: കരകൗശല വസ്തുക്കളുടെ മാസ്മരിക ലോകമൊരുക്കി സർഗാലയ അന്താരാഷ്ട്ര കരകൗശലമേള നാലാം ദിവസം. ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുമെത്തിയ കരകൗശല വിദഗ്ധധർ തീർത്ത വിസ്മയ ലോകത്തിലേക്ക് കാണുന്നതിനും വാങ്ങുന്നതിനുമായെത്തുന്നവരുടെ തിരക്ക് ഓരോ ദിവസം പിന്നിടുമ്പോഴും വർദ്ധിച്ചുവരികയാണ്.

കലാ-കരകൗശല മേളയ്ക്ക് പുറമെ കാർണിവലും ഒരുക്കിയിട്ടുണ്ട്. കൂടാതെ, കണ്ണിനും കാതിനും കുളിർമയേകി എല്ലാ ദിവസവും വൈകീട്ട് വിവിധ മേഖലകളിലെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാപരിപാടികളും അരങ്ങേറും.



Discussion about this post