കൊയിലാണ്ടി : മുചുകുന്ന് എസ് എ ആർ ബി ടി എം ഗവ: കോളേജിൽ 2022-23 അദ്ധ്യായന വർഷത്തേക്ക് ഫിസിക്സ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 2023 ജനുവരി 9 ന് രാവിലെ 11 മണി മുതൽ നടത്തുന്നതാണ്. അതിഥി അദ്ധ്യാപക
നിയമനത്തിനായി യു ജി സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം 2023 ജനുവരി 9 ന് രാവിലെ 10 30 ന് മുമ്പായി കോളേജിൽ ഹാജരാകേണ്ടതാണ്.
Discussion about this post