പയ്യോളി : പുരോഗമന കലാ സാഹിത്യ സംഘം മൂരാട് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നാടകകൃത്ത് എ ശാന്തകുമാറിനെ അനുസ്മരിച്ചു. നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി
പരിപാടി ഉദ്ഘാടനം ചെയ്തു. വിജയൻ പെരിങ്ങാട് അധ്യക്ഷനായി. ജയൻ മൂരാട് സ്വാഗതവും സി സി ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് നാടക ഗാനങ്ങൾ കോർത്തിണക്കി ഗാനാലാപന സദസ്സ് നടന്നു.
Discussion about this post