പയ്യോളി: ഭാരതീയ മത്സ്യപ്രവർത്തക സംഘം പയ്യോളി ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ സമുദ്ര വന്ദനത്തിൻ്റെ ഭാഗമായി പാലഭിക്ഷേകവും അർച്ചനയും നടന്നു.
രാഷ്ട്രീയ സ്വയം സേവക സംഘം വടകര ജില്ല സഹകാര്യവാഹ് സി പി ബിജു, കൊയിലാണ്ടി ഖണ്ഡ് സേവാപ്രമുഖ് വി സുരേഷ്, ഭാരതീയ മത്സ്യ പ്രവർത്തകസംഘം
കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സി വി അനീഷ് പ്രസംഗിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി സതി, വി പ്രജോഷ് നേതൃത്വം നൽകി.
Discussion about this post