തിരുവനന്തപുരം: മന്ത്രി നമ്പറിട്ട കാറില്‍ നിന്ന് മാറി എം.എല്‍.എ ബോര്‍ഡ് വെച്ച കാറില്‍ നിയമസഭയിലേക്കെത്തി സജി ചെറിയാന്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിയമസഭാ സാമാജികനായി മാത്രം സജി ചെറിയാന് നിയമസഭയിലെത്തുന്നത്. ഒരു പ്രയാസവുമില്ലെന്നും സ്ട്രോങ്ങാണെന്നും നിയമസഭയിലേക്കുള്ള യാത്രയ്ക്കിടെ സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post