കീവ്: യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയിൽ സാധാരണക്കാരായ 240 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ഇതില്‍ 64 പേര്‍ കൊല്ലപ്പെട്ടതായും യുഎന്‍ അറിയിച്ചു.
വ്യാഴാഴ്ച യുക്രെനിലെ പ്രാദേശിക സമയം രാവിലെ 5.30 നാണ് റഷ്യ ആക്രമിക്കാൻ തുടങ്ങിയത്. പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും യുഎൻ വ്യക്ക്തമാക്കി.
Discussion about this post