പയ്യോളി: ഇരിങ്ങൽ താരാപുരം അംഗൻവാടിയിൽ നിന്നും 38 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെൽപ്പർ കെ കെ മീറ വെൽഫയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

മുൻസിപ്പൽ കൗൺസിൽ വി കെ ഗിരിജ ഉദ്ഘാടനം ചെയ്തു. എ ഷാജു അധ്യക്ഷത വഹിച്ചു. ചെറിയാവി സുരേഷ് ബാബു, പടന്നയിൽ പ്രഭാകരൻ, സബീഷ് കുന്നങ്ങോത്ത്, എം എം ഗോപാലൻ, കെ അജിത, കെ സത്യവതി, വർക്കർ പി എം സുഷ്മിത പ്രസംഗിച്ചു.

Discussion about this post