കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പർ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ പോക്സോ കേസ്. ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ്. പരാതിയില്‍ ആണ് കേസ്.
റോയ് വയലാട്ടിനെ കൂടാതെ സുഹൃത്ത് സൈജു തങ്കച്ചനും മറ്റൊരു യുവതിക്കെതിരെയും പരാതിയുണ്ട്. റോയി പീഡിപ്പിച്ചപ്പോൾ മറ്റ് രണ്ട്പേര് ഇതിന് ഒത്താശ ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു എന്നും പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് ആരോപണം മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് ഈ കേസ് കൈമാറി.






































Discussion about this post