പയ്യോളി: നഗരസഭയിലെ പത്തൊമ്പതാം ഡിവിഷനിലെ കോഴിപ്പറമ്പത്ത് -കണ്ണോത്ത് റോഡ്
നഗരസഭ ചെയർമാൻ ശ്രീ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ അധ്യക്ഷനായി.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷെജിമിന ,സി കെ ഷാനവാസ് കൗൺസിലർ , കെ പി രാമകൃഷ്ണൻ ,രഞ്ജിത്ത് കണ്ണോത്ത്, അസൈനാർ കൊമുണ്ടാരി, നാരായണൻ കാര്യാട്ട്,സജിനി കോഴിപ്പറമ്പത്ത്, സി ടി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
ഡിവിഷൻ കൺവീനർ സത്യൻ വി പി നന്ദി പറഞ്ഞു.
Discussion about this post