തിക്കോടി : പളളിക്കര കൈനെടുത്ത്, (കൂത്തെടുത്ത് ) രവി (73) അന്തരിച്ചു. ഐ ടി സി റിട്ടേർഡ് പ്രിൻസിപ്പലും ആം ആദ്മി പാർട്ടി പ്രവർത്തകനും ആയിരുന്നു.
പിതാവ് : പരേതനായ കൈനെടുത്ത് ഗോവിന്ദൻ നമ്പ്യാർ .
മാതാവ് : പരേതയായ ബാലാമണി അമ്മ.
ഭാര്യ : കോമളവല്ലി
മക്കൾ : ബിനോയ് (കേരള പോലീസ്), അജിനേഷ് രവി, നിഖിൽ രവി
മരുമക്കൾ : വിജില (ആയൂർവേദ ആശുപത്രി, തച്ചൻകുന്ന്), സ്വാതി, ഗീതാ റാണി(ഹൈദ്രബാദ്)
സഹോദരങ്ങൾ : വേണു കൈനെടുത്ത് (റിട്ടേർഡ് ഏ ഒ ഏജീസ് ഓഫീസ്), വിജയൻ (റിട്ട: (എസ് എസ് ,കെ എസ് ഇ ബി) ,പരേതനായ സോമൻ , ഉമാദേവി, സതി.
സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വീട്ടുവളപ്പിൽ.
Discussion about this post