പയ്യോളി : റാണി പബ്ലിക്ക് വടകര പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2024- 25 പി.ടി.എ പ്രസിഡണ്ടായി സബീഷ് കുന്നങ്ങോ ത്തിനെയും വൈസ് പ്രസിഡണ്ടായി അനു.സി. യെയുമാണ് തെരത്തെടുത്തത്.
യോഗത്തിൽ അഡ്വ: കെ സജീവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗീതാലക്ഷ്മി, ഇസ്മയിൽ മൂസ്സ, ഒ കെ രൂപഷ്, വി പി ഹാരിസ്, അഡ്വ രാജേഷ് ബാബു, ഷബ്ന, വി ഡി സുരേഷ്, നൗഷാദ്, നിധിൻ വി ടി കെ ബിജു എന്നിവർ പ്രസംഗിച്ചു.
Discussion about this post