കീഴരിയൂർ: ലോക മാതൃദിനാചാരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരിയായ എ കെ ശാരികയുടെ അമ്മ രാഖി എരേമ്മൻകണ്ടിയെ ആദരിച്ചു. നാടകപ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് ഉപഹാര സമർപ്പണം നടത്തി.

കൈൻഡ് ചെയർമാൻ കെ പ്രഭാകരകുറുപ്പ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇടത്തിൽ ശിവൻ മാസ്റ്റർ, ടി എ സലാം, രജിത കടവത്ത് വളപ്പിൽ, ടി വി കുഞ്ഞബ്ദുള്ള, സാബിറ നടുക്കണ്ടി, റിയാസ് പുതിയടത്ത്, യു ക അനീഷ് പ്രസംഗിച്ചു.

കെ അബ്ദുറഹ്‌മാൻ സ്വാഗതവും ശശി പാറോളി നന്ദിയും പറഞ്ഞു







































Discussion about this post