ന്യൂഡൽഹി: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വർഷക്കെ തടവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ എട്ടു തവണ ജാമ്യം അനുവദിച്ചിരുന്നു.
1991 ജൂണിലാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്. പിന്നീട് പിതാവിന്റെ അസുഖം, സഹോദരി പുത്രിയുടെ വിവാഹം, പേരറിവാളന്റെ വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ് പരോൾ ലഭിച്ചത്.




































Discussion about this post