കൊയിലാണ്ടി : കോഴിക്കോട് ജില്ലാ മോട്ടോർ വർക്ക്ഴസ്സ് & വെൽഫയർ കോ ഓപ്പററ്റീവ് സൊസൈറ്റി കൊയിലാണ്ടി 11 അംഗ ഭരണസമതിയെ തെരഞ്ഞടുത്തു.
പ്രസിഡണ്ടായി രാജൻ ചേനോത്തിനേയും, വൈസ് പ്രസിഡണ്ടായി ആർ പി ഷാജി, ഭരണസമതി അംഗളായി എം പി ശങ്കരൻ, രൂപേഷ് കൂടത്തിൽ, പി വി വേണുഗോപാൽ, ടി കെ വേലായുധൻ, കെ ശൈലജ, ചന്ദ്രൻ കുമാരപുരി, കെ അതുൽ, കെ.എസ് രമൃ, കെ ശ്രീജ എന്നിവരേയും തെരഞ്ഞടുത്തു.
തെരഞ്ഞടുപ്പ് നടപടികൾക്ക് റിട്ടേണിംങ്ങ് ഓഫീസർ എം സി ഷൈമ, യൂണിറ്റ് ഇൻസ്പക്ടർ സഹകണസംഘം (ജനറൽ) കൊയിലാണ്ടി എന്നവർ നേതൃത്വം നൽകി.
Discussion about this post