കൊയിലാണ്ടി: രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ഭരണത്തിന്റെ സ്വാധീനത്തിൽ തല്ലി തകർത്തതിൽ സൗത്ത് മണലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മഠത്തിൽ നാണു മാസ്റ്റർ, രാജേഷ് കീഴരിയൂർ, മണ്ഡലം പ്രസിഡന്റ് എം സതീഷ് കുമാർ, കെ സുരേഷ് ബാബു, രജീഷ് വെങ്ങളത്ത് കണ്ടി, പി വി ആലി, നിധിൻ, പി വി വേണുഗോപാൽ, എം സായിഷ് കുമാർ, പി വി സതീശൻ, എം എം ശ്രീധരൻ നേതൃത്വം നൽകി.





































Discussion about this post