മണിയൂർ : ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരമായ ക്വിറ്റ് ഇന്ത്യ സമർത്തിന്റെ ഓർമ്മ പുതുക്കി മണിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു.
സ്മൃതി സംഗമത്തിൽ മുൻ കെ പി സി സി മെമ്പർ അച്ചുതൻ പുതിയേടത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി സി ഷീബ, സി പി വിശ്വനാഥൻ, മൂഴിക്കൽ ചന്ദ്രൻ, ചാലിൽ അഷ്റഫ്, പി.എം അഷ്റഫ്, എന്നിവർ പ്രസംഗിച്ചു.
Discussion about this post