കൊയിലാണ്ടി : അരിക്കുളം പുതിയോട്ടിൽ സൗരവ് (22) അന്തരിച്ചു. കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് ബി ടെക് നാലാം വർഷ വിദ്യാർത്ഥിയായിരുന്നു.
പിതാവ് : സന്ദേശ് പുതിയോട്ടിൽ ( ദുബൈ )
മാതാവ് : ശാലിനി.
സഹോദരി : ശ്രീനന്ദ ( പ്ലസ് വൺ വിദ്യാർത്ഥിനി , നടക്കാവ് ഗവ: ഹയർസെക്കണ്ടറി സ്കൂൾ )
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post