മണിയൂർ: കുന്നത്ത്കര കുമുള്ളാൻ കണ്ടി അബ്ദുൾ റഷീദിൻ്റെ വില പിടിച്ച രേഖകളും പഴ്സും യാത്രക്കിടെ നഷ്ടപ്പെട്ടു. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഐ ഡി കാർഡ്, ഹോസ്പിറ്റൽ കാർഡ്, സൂപ്പർമാർക്കറ്റ് കാർഡ്, സ്വർണ്ണ പണയ കാർഡ്, എന്നിവയടങ്ങിയ പേഴ്സ് ആണ് ജൂൺ 6
ന് യാത്രാമദ്ധ്യേ നഷ്ടപ്പെട്ട് പോയതായി പോലീസിൽ പരാതി നൽകി.
കണ്ടുകിട്ടുന്നവർ താഴെയുള്ള നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അറിയിക്കുന്നു.
മൊബൈൽ: 9846533056
Discussion about this post