തിക്കോടി: പുറക്കാട് നോർത്ത് എൽ പി സ്കൂളിൽ പ്രവേശനോത്സവം തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് സത്യൻ പുളിഞ്ഞോളി നയിച്ചു.

പി ടി എ പ്രസിഡന്റ് മോഹൻദാസ് അയോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അനിൽ കുമാർ പുളിഞ്ഞോളി, ടി കെ നൗഷാദ്, സി അബുബക്കർ, റഫീഖ് കുപ്പച്ചൻ, സജിത പ്രസംഗിച്ചു.
Discussion about this post