തിക്കോടി: പുറക്കാട് പൂവത്താടി നാരായൺ അടിയോടി (76, റിട്ട. പോസ്റ്റൽ ഡിപാർട്ട്മെൻറ്) അന്തരിച്ചു.
ഭാര്യ: ജാനകി
മക്കൾ: ഷീബ, ബാബു (ആർമി), ഷിജി
മരുമക്കൾ: ശശീന്ദ്രൻ (റിട്ട. ആർമി), രഞ്ജിത്ത് (റിട്ട. ആർമി), ഷിജില (ആർ ടി ഓഫീസ് കോഴിക്കോട്)
സഹോദരങ്ങൾ: ശ്രീധരൻ അടിയോടി (റിട്ട. ടീച്ചർ) ലക്ഷ്മി അമ്മ, ജാനകി അമ്മ, പരേതരായ കുഞ്ഞിരാമൻ അടിയോടി (റിട്ട. പോസ്റ്റൽ ഡിപാർട്ട്മെൻറ്), ഗോവിന്ദൻ അടിയോടി (റിട്ട. ടീച്ചർ), ദേവകി അമ്മ
സഞ്ചയനം: ഞായറാഴ്ച

Discussion about this post