നന്തി ബസാർ: പുറക്കാട് മസ്ജിദുറഹ്മാൻ കമ്മറ്റി ഭാരവാഹിയായിരുന്ന പറമ്പിൽ മഹമൂദ് ഹാജി (91) അന്തരിച്ചു. പുറക്കാട് നൂറുൽ ഇസ്ലാം സ്ഥാപക അംഗവും, തോട്ടത്തിൽ മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: ആമിന
മക്കൾ: അസീസ് റൂബി (റൂബി ഹോട്ടൽ അകലാപ്പുഴ), യൂസഫ് വാദി റാഹ് പി ജലീൽ, റഷീദ് (മസ്ക്കറ്റ് കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്), മുജീബ് പറമ്പിൽ (കുവൈറ്റ്), പരേതയായ സക്കീന.
മക്കൾ: അസീസ് റൂബി (റൂബി ഹോട്ടൽ അകലാപ്പുഴ), യൂസഫ് വാദി റാഹ് പി ജലീൽ, റഷീദ് (മസ്ക്കറ്റ് കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്), മുജീബ് പറമ്പിൽ (കുവൈറ്റ്), പരേതയായ സക്കീന.
മരുമക്കൾ: സഫിയ, സൈനബ, നസീമ ഹന്നത്ത്, സറീന, പൊടിയാടി മൊയ്തീൻ
Discussion about this post