പുറക്കാട്: പുളിഞ്ഞോളി (കാവുമ്പുറത്ത്) കുഞ്ഞിരാമൻ നായർ (80) അന്തരിച്ചു.
ഭാര്യ: ജാനു അമ്മ
മക്കൾ: സുനിൽകുമാർ (ഖത്തർ), സിന്ധു (എസ് പി ഓഫീസ് വടകര), മരുമക്കൾ: പരേതനായ തായില്ലേരി വേണുഗോപാൽ (പള്ളിക്കര), സജിനി (ഇരിങ്ങത്ത്)
സഹോദരങ്ങൾ: പുളിഞ്ഞോളി നാരായണൻനായർ, ബാലകൃഷ്ണൻ നായർ, പരേതയായ വിലാസിനി അമ്മ (കിഴൂർ)
സഞ്ചയനം ശനയാഴ്ച 9 മണിക്ക്
Discussion about this post