നന്തി ബസാർ: പുറക്കാട് കൊപ്ര കണ്ടത്തിൽ പരേതനായ കോയോട്ടി ഹാജിയുടെ ഭാര്യ എറാള കുഞ്ഞാമി [78] അന്തരിച്ചു.
മക്കൾ: അബ്ദുനാസ്സർ, ഫാത്തിമ, റഹ്മത്ത്, റാഫി, സിറാജ് (ദുബൈ), ജഅഫർ
മരുമക്കൾ: സഫിയ, കുഞ്ഞിമൊയ്തീൻ (പയ്യോളി), ഹംസ തെനങ്കാലിൽ, റഹ്യാനത്ത് (മുതുവന), സമീറ (പാലച്ചുവട് ), ആബിദ (പയ്യോളി)
സഹോദരങ്ങൾ: ഫാത്തിമ, വി എൻ കെ അബ്ദുള്ള ഹാജി (സിക്രട്ടറി കെ എൻ എം, നന്തി യൂനിറ്റ് ), അസ്സയിനാർ, ഖദീജ, കുഞ്ഞിബി, സക്കീന, പരേതനായ ഇബ്രാഹിം.

Discussion about this post