
തിക്കോടി : പുറക്കാട് നവീകരിച്ച എടവത്ത് താഴക്കുളം നാടിന് സമർപ്പിച്ചു. നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുത്ത ഷാഫി എറാള ഉദ്ഘാടനം ചെയ്യ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ബോക്ക്

മെമ്പർ രാജീവൻ കൊടലൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പായലും പൂപ്പലും പിടിച്ച് ജീർണ്ണിച്ച് നാശത്തിൻ്റെ വക്കിലായ കുളത്തിന് ഏകദേശം മൂന്നരലക്ഷത്തോളം രൂപ

ചിലവഴിച്ച് പുതുജീവൻ നൽകിയത് ഷാഫി എറാള, ഷിബു കെ വി, ബിന്ദു കണ്ടംകുനി, വിജയൻ വി കെ, ബാബു കല്ലടക്കുനി, സജിത്ത് കെ വി, അൻവർ കുയ്യണ്ടി, തുളസിദാസ്
മനാഫ് വള്ളിൽ എന്നിവരടങ്ങുന്ന കമ്മിറ്റി ആയിരുന്നു.








































Discussion about this post