പയ്യോളി: പുറക്കാട് പ്രദേശത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യ ഘടകത്തിൻ്റെ പ്രഥമ സെക്രട്ടറിയായിരുന്ന തെക്കെ പറോളി ബാലൻ (87) അന്തരിച്ചു. പ്രദേത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കുന്നതിൽ ത്യാഗ പൂർണമായ പ്രവർത്തനം നടത്തിയിരുന്നു. കെഎസ്ഇബി ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ ജാനു, മക്കൾ: വിജയൻ, രജികുമാർ (സി പി ഐ എം പുറക്കാട് ബ്രാഞ്ചംഗം), ശാലിനി, പരേതരായ ചന്ദ്രൻ, ശൈലജ. മരുമക്കൾ: ജനാർദ്ദനൻ, അശോകൻ (താമരശേരി), ഗീത, അജിത, അനിത (സിപിഐ എം പുറക്കാട് ബ്രാഞ്ച് അംഗം)








































Discussion about this post