പയ്യോളി: ഇരിങ്ങൽ- കോട്ടക്കൽ ഗുരുപീഠത്തിന് സമീപം പുന്നോട്ടിൽ രാജൻ (70, ടെയ്ലർ) അന്തരിച്ചു.
ഭാര്യ: കല്ല്യാണി
മകൾ: നിഷാഗിരീഷ് (പയ്യോളി മുൻസിപ്പാലിറ്റി 36-ാം ഡിവിഷൻ കൗൺസിലർ, റിട്ട. ഹെഡ് കോൺസ്റ്റബിൾ, സി ആർ പി എഫ്, ബി ജെ പി പയ്യോളി മണ്ഡലം സെക്രട്ടറി)
മരുമകൻ: ഗിരീഷ് (റിട്ട. ഹെഡ് കോൺസ്റ്റബിൾ, ബി എസ് എഫ്)
സഹോദരങ്ങൾ: ജാനു, ശാരദ, മോഹനൻ, മല്ലിക, സരസ, പരേതനായ ദാമോധരൻ
Discussion about this post