പയ്യോളി: സജീവ കോൺഗ്രസ്സ് പ്രവർത്തകനും മഠത്തിൽ മുക്ക് സി യു സി പ്രസിഡണ്ടുമായ അയനിക്കാട് പുന്നോളിക്കണ്ടി രവീന്ദ്രൻ (59) അന്തരിച്ചു. കോൺക്രീറ്റ് വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ട്രസ്റ്റി ബോർഡ് അംഗവും സംസ്ഥാന വൈസ് ചെയര്‍മാനുമായിരുന്നു.
ഭാര്യ: ശ്യാമള (ആർ ഡി ഏജന്റ്)
മക്കൾ: ശരത്ത് ലാൽ (മരുതോങ്കര സർവീസ് ബാങ്ക്), ശാരിക
മരുമക്കൾ: അലിജോ (ജയിൽ വാർഡൻ), അംഗന
സഹോദരങ്ങൾ: വിജയൻ, രാധ, വിമല, ചന്ദ്രൻ, സുരേഷ്, ഉഷ.
Discussion about this post