
കൊയിലാണ്ടി : പെരുവട്ടൂർ ജയ്ഭായ് നിവാസിൽ പുന്ന വളപ്പിൽ ജയചന്ദ്രൻ (76) അന്തരിച്ചു.
ഭാര്യ: ലീലാ ഭായ്
മക്കൾ : വിപിൻ നിഷാന്ത്, (കജാരിയ ടൈൽസ് എറണാകുളം), ജ്വലന ജയ ചന്ദ്രൻ (സ്റ്റാഫ് നഴ്സ് വയോമിത്രം വടകര)
മരുമക്കൾ : എൽ ജി ലിജിന , വിശ്വൻ ഉന്തുമ്മൽ (വി ഇ ഒ കൂരാച്ചുണ്ട് പഞ്ചായത്ത്)
സഹോദരങ്ങൾ: അശോകൻ, പ്രദീപൻ , സന്തോഷ്, പ്രേമിനി, പത്മിനി, പുഷ്പ
സഞ്ചയനം ഞായറാഴ്ച








































Discussion about this post