വടകര : പുതുപ്പണം അരവിന്ദ്ഘോഷ് റോഡ്. പൂലുവ കുനിയിൽ നാരായണി (84) അന്തരിച്ചു.
ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ,
മക്കൾ: സുരേന്ദ്രൻ( തിരുവനന്തപുരം), ഉഷ (പണിക്കോട്ടി) പവിത്രൻ (ചെന്നൈ), പി കെ സുന്ദരൻ, ശ്യാമള (കരിയാട്), വിനോദൻ. പി കെ (സായി ഓട്ടോ സ്പെയർ- കരിമ്പനപ്പാലം).
മരുമക്കൾ : ഗീത, ബാലൻ, ജയശ്രീ, ശ്രീജ, ശശി, ദിനി.
സംസ്കാരം :ഇന്ന് കാലത്ത് 8 മണിക്ക് വീട്ട് വളപ്പിൽ.
Discussion about this post